Right 1ഇവിടെ ജഗന്നാഥന് മതി, സാന്ത വേണ്ട! സാന്താ തൊപ്പി വിറ്റവരുടെ വയറ്റത്തടിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍; ഇത് ഒഡിഷയാണ്, ഹിന്ദു രാഷ്ട്രമാണെന്ന് ആക്രോശം; പാവപ്പെട്ട കച്ചവടക്കാരെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറല്‍; പാവപ്പെട്ടവന് തൊപ്പി വില്ക്കുമ്പോള് മതം കലര്‍ത്തുന്നത് ക്രൂരതയെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 5:07 PM IST